💀അജ്ഞാത ലോകം 💀
@anjathalokam
🅙🅞🅘🅝👉🏻💀അജ്ഞാത ലോകം 💀
3 Followers
2 Following
226 posts

ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ് സിന്‍ഡ്രോം

'ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ് സിന്‍ഡ്രോം' എന്ന് കേട്ടിട്ടുണ്ടോ. പൂനെയിലെ ഒരു അറുപത്തിമൂന്നുകാരന് ആ അവസ്ഥയാണ് എന്ന് കണ്ടെത്തിയിരിക്കുകയാണ്. ആറുമാസം മുമ്പാണ് അദ്ദേഹത്തിന് നൂറുകണക്കിനാളുകള്‍ തന്നെ ആക്രമിക്കാന്‍ വരുന്നതായി മതിഭ്രമം ഉണ്ടായിത്തുടങ്ങുന്നത്. അതും സാധാരണ ആളുകളല്ല. അദ്ദേഹത്തിന്‍റെ വിരലുകളുടെ വലിപ്പം മാത്രമുള്ള ആളുകള്‍.

മൈനസ് 30 ഡിഗ്രിയില്‍ 6 മണിക്കൂര്‍

മൈനസ് 30 ഡിഗ്രിയില്‍ ആറ് മണിക്കൂര്‍ തണുത്തുറഞ്ഞ് കിടന്നിട്ടും ജീവിതത്തിലേക്ക് തിരിച്ചുവന്ന ഒരു അദ്ഭുത പെണ്‍കുട്ടിയുണ്ട്. പേര് ജീന്‍ ഹില്യാര്‍ഡ്. നാല് പതിറ്റാണ്ട് മുന്‍പ് പുതുവര്‍ഷ തലേന്ന് അമേരിക്കയിലെ മിനസോട്ടയിലായിരുന്നു ഈ മരണത്തെ തോല്‍പിച്ച സംഭവമുണ്ടായത്. ഈ അദ്ഭുതസംഭവത്തിനും ശാസ്ത്രത്തിന് വ്യക്തമായ വിശദീകരണമുണ്ട്.

തേങ്ങാഗ്രഹം!

കോക്കനട്സ്–2ബി...തേങ്ങയുടെ പുതിയ വകഭേദമല്ല, സൗരയൂഥത്തിനു പുറത്തു പുതിയതായി കണ്ടെത്തിയ പുറംഗ്രഹമാണ് (എക്സോപ്ലാനറ്റ്). നമ്മുടെ സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ ആറിരട്ടി വലുപ്പമുള്ളതാണ് ഈ ഗ്രഹമെന്നതാണ് ഇതിന്റെ പ്രത്യേകത.സൗരയൂഥത്തിലെ ഏറ്റവും വലുപ്പമുള്ള ഗ്രഹമാണ് വ്യാഴം. അപ്പോൾ പുതിയ ഗ്രഹത്തിന് എത്ര വലുപ്പമുണ്ടെന്നത് ചിന്തനീയം.

പ്രേതനഗരത്തിലെ ഏക മനുഷ്യന്‍

സ്വന്തമായി ഒരു 'എയർപോർട്ടും', വിമാനവും, പട്ടണവുമുള്ളൊരാൾ;

സൈഗ ആന്റലോപ്പ്

കസാക്കിസ്ഥാൻ, മംഗോളിയ, റഷ്യൻ ഫെഡറേഷൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് കണ്ടെത്തിയ മധ്യേഷ്യയിലെ ഒരു വലിയ കന്നുകാലി കൂട്ടമാണ് സൈഗ ആന്റലോപ് (സൈഗ ടാറ്റാരിക്ക, എസ്. ബോറാലിസ് മംഗോളിക്ക). സൈഗ പൊതുവെ തുറന്ന വരണ്ട പുൽമേടുകളും അർദ്ധ വരണ്ട മരുഭൂമികളും വസിക്കുന്നു. ഈ മാമാലിന് അമിത വലുപ്പവും വഴക്കമുള്ള മൂക്കും ഉള്ള അസാധാരണമായ രൂപമുണ്ട്, അതിന്റെ ആന്തരിക ഘടന ഒരു ഫിൽട്ടർ പോലെ പ്രവർത്തിക്കുന്നു. വേനൽക്കാലത്ത് വലിച്ചെറിയുന്ന ഒരു പൊടി ഫിൽട്ടർ ചെയ്യുകയും ശൈത്യകാലത്ത് ശ്വാസകോശത്തിലേക്ക് എടുക്കുന്നതിന് മുമ്പ് തണുത്തുറഞ്ഞ വായു ചൂടാക്കുകയും ചെയ്യുന്നു. വസന്തകാലത്ത് പെൺ സൈഗയുടെ വലിയ കന്നുകാലികൾ ഒത്തുചേർന്ന് പ്രജനന പ്രദേശങ്ങളിലേക്ക് കുടിയേറുന്നു. വേനൽക്കാലത്ത് കന്നുകാലികൾ ചെറിയ ഗ്രൂപ്പുകളായി വിഭജിക്കുകയും ശരത്കാലം മുതൽ വീണ്ടും കൂടുകയും...

ഇൻഡ്യാനപൊലിസ് -Untold Story

ഹിരോഷിമ, നാഗസാക്കി... ഏതൊക്കെ നഗരങ്ങളുടെ പേര് മറന്നാലും മാനവരാശി ഈ പേരുകൾ മറക്കില്ല. ലോകത്ത് അണുബോംബുകൾ യുദ്ധത്തിനായി ഉപയോഗിക്കപ്പെട്ട ആദ്യ സ്ഥലങ്ങൾ. ഇതുവരെ അവസാനത്തേതും.

തലച്ചോറ് തിന്നുന്ന അമീബ

നയിഗ്ലേറിയ ഫൗലറി

യഥാർഥത്ത ജയിംസ് ബോണ്ട്

ജയിംസ് ബോണ്ട്!! സമാനതകളില്ലാത്ത ആക്ഷൻ കഥാപാത്രം. ഷോൺ കോണറി, റോജർ മൂർ, പിയേഴ്സ് ബ്രോസ്നൻ, ഡാനിയൽ ക്രെയ്ഗ് തുടങ്ങിയ പല തലമുറയിലെ സൂപ്പർതാരങ്ങൾ അവതരിപ്പിച്ചിട്ടുള്ള ജെയിംസ് ബോണ്ട് ലോകത്തെ ഏറ്റവും പ്രശസ്തമായ കഥാപാത്രങ്ങളിൽ ഒന്നാണ്. കണ്ണ​ഞ്ചിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും അത്യാധുനിക സാങ്കേതിക വിദ്യയുമൊക്കെ ഒരുമിക്കുന്ന ജയിംസ് ബോണ്ട് സിനിമകൾ ഒരു തവണ പോലും കാണാത്തവർ കുറവായിരിക്കും. വിഖ്യാത ഇംഗ്ലിഷ് നോവലിസ്റ്റായ ഇയാൻ ഫ്ലെമിങ് എഴുതിയ നോവലിലെ കഥാപാത്രമായ ജയിംസ് ബോണ്ട് തികച്ചും സാങ്കൽപികമാണെന്നും അതല്ല, ഇയൻ ഫ്ലെമിങ് ആരെയോ അടിസ്ഥാനപ്പെടുത്തി എഴുതിയതാണെന്നും പലകാലങ്ങളായി വാദഗതിയുണ്ട്.

മനുഷ്യനെ കുടുക്കാൻ തക്ക വലുപ്പമുള്ള കൂറ്റൻ ചിലന്തിവല

അമേരിക്കയിലെ മിസോറിയിൽ മനുഷ്യനെ പോലും കുടുക്കാൻ തക്ക വലുപ്പത്തിലുള്ള ഭീമൻ ചിലന്തിവല കണ്ടെത്തി. രണ്ടു മരങ്ങൾക്കിടയിലായി നെയ്ത രീതിയിലാണ് ചിലന്തിവല കണ്ടെത്തിയത്. ഓർബ് ബീവർ ഇനത്തിൽ പെട്ട ചിലന്തി നെയ്ത വലയാണിതെന്ന് മിസോറി ഡിപ്പാർട്ട്മെൻറ് ഓഫ് കൺസർവേഷൻ വ്യക്തമാക്കി.

കോക്നോ സ്റ്റോൺ

മറ്റുള്ളവർ നശിപ്പിച്ചു കളയുമോയെന്ന ഭീതിയിൽ വർഷങ്ങളോളം മണ്ണിനടിയിൽ മറച്ചുവയ്ക്കുക, ഒടുവിൽ ഗവേഷണത്തിനായി വീണ്ടും പുറത്തെടുക്കുക! കൗതുകവും ദുരൂഹതയും ഏറെ നിറഞ്ഞതാണ് കോക്നോ സ്റ്റോണിന്റെ കഥ. സ്കോട്‌ലൻഡിൽ 1887ലാണ് ഈ ഭീമൻ പാറക്കഷ്ണം കണ്ടെത്തുന്നത്. കോക്നോ എന്നറിയപ്പെട്ടിരുന്ന ഫാമിനു സമീപത്തുനിന്നു കണ്ടെത്തിയതിനാലായിരുന്നു അതുമായി ബന്ധപ്പെട്ട പേര് നൽകിയത്. റവ. ജയിംസ് ഹാർവി കണ്ടെത്തിയ ഈ പാറയിൽ പലതരത്തിലുള്ള 90 അടയാളങ്ങളായിരുന്നു ഉണ്ടായിരുന്നത്. അതിലേറെയും വൃത്താകൃതിയിലുള്ളതായിരുന്നു.