Santo Philip

🔕WELCOME MESSAGE UNAVAILABLE🎸
എന്റെ പൊന്നു സുഹൃത്തേ വന്നു കേറി ഇല്ലേ പിന്നെ എന്തിന് welcome ഒക്കെ.......🤣🤣

ഇങ്ങു വാര്യ......കൂട്ടത്തിൽ കൂടി അങ്ങട് പൊളിക്യാ.......😎😋🤗

ഏതായാലും വന്ന സ്ഥിതിക്ക് തുറന്ന് നോക്കി ഈ video ഒക്കെ കണ്ടിട്ടു അങ്ങട് പോക.....😑😉

ഇത് ഒരു MOTIVATION

ഇതു ഗ്രൂപ്പിലെ കുരുപ്പുകളുടെ സ്ഥിതി......

ചാറ്റിങ്ങിന്റെ സൈക്കോ വേർഷൻ

ഈശ്വരാ......പ്രാർത്ഥന

അവസാനിച്ചിരിക്കാണു ഇനി അങ്ങട് ഇറങ്ങി മാറി നിക്ക.......😏😏

ഇനി ഇപ്പൊ തമാശ ഒന്നും ഇഷ്ടയില്ലച്ച ചിരിക്കാൻ നാം നിർബന്ധിക്കുന്നില്ല

അതിനും കുറച്ചു ബുദ്ധിയുടെ ആവശ്യകത ഉണ്ടേ.....🤣🤣

RULES
സ്വാഗതം

❤CHUNKS GROUP❤️

വലിയ ആളെ പോലെ കേറി വരുന്നത് ഓക്കേ കൊള്ളാം ഇവിടെ മിണ്ടാതെ ഇരിക്കാൻ ആണെകിൽ റിമോവ് ചെയ്യും😁

ഈ സ്നേഹം സന്തോഷം എന്നും നില നിർത്തുക  🤝

🚫ഗ്രൂപ്പിൽ ഉള്ള പെൺകുട്ടികളോട് മാന്യമായി സംസാരിക്കുക👍
🚫 അനാവശ്യമായി അവരുടെ P.M ആരും പോകരുത്...
🚫എന്തെങ്കിലും കംപ്ലൈന്റ് കിട്ടിയാൽ 💯കർശനമായ നടപടിയെടുക്കും...

ഇവിടെ കച്ചറ കാണിച്ചാൽ ആരാണ് എന്നൊന്നും നോക്കില്ല തൂക്കി എടുത്തു പുറത്തു കളയും 😜

ഗ്രൂപ്പ്‌ ന്റെ അഡ്മിൻ മ്മാര് നല്ല  സ്ട്രോങ്ങ്‌ ആണ് 💪💪