March 23, 2020

RULES

സ്വാഗതം

❤CHUNKS GROUP❤️

വലിയ ആളെ പോലെ കേറി വരുന്നത് ഓക്കേ കൊള്ളാം ഇവിടെ മിണ്ടാതെ ഇരിക്കാൻ ആണെകിൽ റിമോവ് ചെയ്യും😁

ഈ സ്നേഹം സന്തോഷം എന്നും നില നിർത്തുക 🤝

🚫ഗ്രൂപ്പിൽ ഉള്ള പെൺകുട്ടികളോട് മാന്യമായി സംസാരിക്കുക👍
🚫 അനാവശ്യമായി അവരുടെ P.M ആരും പോകരുത്...
🚫എന്തെങ്കിലും കംപ്ലൈന്റ് കിട്ടിയാൽ 💯കർശനമായ നടപടിയെടുക്കും...

ഇവിടെ കച്ചറ കാണിച്ചാൽ ആരാണ് എന്നൊന്നും നോക്കില്ല തൂക്കി എടുത്തു പുറത്തു കളയും 😜

ഗ്രൂപ്പ്‌ ന്റെ അഡ്മിൻ മ്മാര് നല്ല സ്ട്രോങ്ങ്‌ ആണ് 💪💪