Android
April 9, 2020

ആൻഡ്രോയിഡ് Volume പാനൽ customize ചെയ്യാം റൂട്ട് ഇല്ലാതെ

Hi Friends , നിങ്ങൾ ഒരു ആൻഡ്രോയിഡ് ഉപഭോക്താവാണ് എങ്കിൽ നിങ്ങൾക്ക് അറിയുമായിരിക്കും customisation ചെയ്യാൻ ധാരാളം സാധ്യതകൾ ഉള്ള ഒരു ഓസ് ആണ് ആൻഡ്രോയിഡ്.ഇന്നിവിടെ നിങ്ങളുടെ volume പാനൽ customize ചെയ്യാനുള്ള  ഒരു ആപ് നിങ്ങൾക് പരിചയപ്പെടുത്താം.. നിങ്ങൾ പലരും custom റോം ഉപയോഗിക്കുന്നുണ്ടാവും ഒരു പാട് customisation ഉണ്ടെങ്കിലും volume panel അത് miui സ്റ്റൈൽ അല്ലെങ്കിൽ ios style അങ്ങനെ പലതും വേണമെന്നൊക്കെ ആഗ്രിഹിച്ചിട്ടുണ്ടാവും.. പോരാത്തതിന് ആൻഡ്രോയിഡ് 10 ന്റെ volume expand ചിലക്കെങ്കിലും അത്ര രസിച്ചിട്ടുണ്ടാവില്ല.. അങ്ങനെ ഉള്ളവർക്ക് ഉപയോഗിക്കാൻ പറ്റിയ ഒരു nice അപ്പ് ആണ് Volume Styles. ഇത് ഉപയോഗിക്കാൻ റൂട്ട് വേണ്ടതില്ല.custom റോം ഉപയോഗിക്കുന്നവർക് മാത്രമല്ല മറ്റ് യൂസേഴ്‌സ് നും ഇത് ഉപയോഗിക്കാൻ സാധിക്കും.ഒരു റെഡ്മി യൂസർക്ക് വേണമെങ്കിൽ ഐഒഎസ് സ്റ്റൈലോ അല്ലെങ്കിൽ സാംസങ്ങ് സ്റ്റൈലോ എല്ലാം പരിശോധിച്ചു നോക്കാവുന്നതാണ്.

ഈ ആപ് ഡെവലപ്പ്‌ ചെയ്തിരിക്കുന്നത് xda സീനിയർ Member TomBayley ആണ്.playstore വഴി നിങ്ങൾക് ഫ്രീ ആയി തന്നെ download ചെയ്യാൻ സാധിക്കും. ആപ്പിനുള്ളിൽ പ്രീമിയം features purchase ചെയ്യാനുള്ള ഒരു സൗകര്യവുമുണ്ട്.താഴെ ഡൌൺലോഡ് ബട്ടൺ നല്കിയിട്ടുണ്ടാവും ഡൌൺലോഡ് ചെയ്ത് Try ചെയ്ത് നോക്കുക മറ്റുള്ളവരിലേക്കും share ചെയ്ത് എത്തിക്കുക.

Written by - Sreeharimkl

Credit:XDA

Download

@mallutechtrick | @mtt_official

ScreenShots

@mallutechtrick | @mtt_official