March 23, 2020

വോട്ടിങ്ങിൽ ആശ്ചര്യപ്പെടുത്തി ആൻഡ്രോയിഡ് ഉപയോക്താക്കൾ

Technology

ഇന്ന് ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം ഏതെന്നു ചോദിച്ചാൽ ഉത്തരം ആൻഡ്രോയ്ഡ് തന്നെ ആവും. മറ്റു ഒഎസുകളെ അപേക്ഷിച്ച് ഓപ്പൺ സോഴ്സ് ആണ് എന്നത് തന്നെ ആണ് ഏറ്റവും വലിയ സവിശേഷത. ഒരു developer friendly ആയതിനാൽ തന്നെ ഏതൊരു വ്യക്തിക്കും തന്റെ ആവശ്യാനുസരണം ഈ OS ഉപയോഗിക്കാം. ഇനിയും ആൻഡ്രോയിഡിന്റെ സവിശേഷതകൾ അനവധി ആണ്.

  1. എന്നാൽ ഇത്തവണ ചർച്ച ആയിരിക്കുന്ന ഒരു കാര്യമാണ് Android തങ്ങളുടെ 11th version അവതരിപ്പിച്ചു എന്നത്.
  2. ഒരു GSI (Generic system image) പരിഗണിച്ചു കൊണ്ടായിരുന്നു പുതിയ പതിപ്പ്‌ പുറത്ത് ഇറക്കിയത്.
  3. GSI ഏതൊരു ഫോണിലും ഉപയോഗിക്കാം എന്നിരുന്നാലും ഇവ കൂടുതലും ഉപയോഗിച്ച് പോന്നത് developers ആണ്.
  4. സാധരണ എല്ലാ വർഷവും മാർച്ചിൽ മാത്രം ആയിരുന്നു പുതിയ Android version, Google ലോകത്തിനു മുന്നിലേക്ക് കാഴ്ച്ച വെച്ചിരുന്നത്.
  5. ചരിത്രത്തിൽ ആദ്യമായി Google, തങ്ങളുടെ android 11 ഫെബ്രുവരിയിൽ അവതരിപ്പിച്ചു.

എന്നാൽ ഇപ്പോൾ google വരെ ആശ്ചര്യ പെട്ടു പോയത് ഒരു വോട്ടിംഗ് റിസൾട്ട് കണ്ടിട്ടാണ്. Users കൂടുതൽ ഉപയോഗിക്കുന്ന Android version ഏതാണ് എന്നറിയാൻ ആയിരുന്നു വോട്ടു. വോട്ടുകൾ കൂടുതൽ ലഭിച്ചത് Android 10 വേർഷനായിരുന്നു. 1300 വോട്ടുകളിൽ നിന്നാണ് android 10 വിജയ് ആയത്. ഇതിൽ തന്നെ 4.03% ആളുകൾ Android 11 use ചെയ്യുന്നു എന്നതാണ് ആശ്ചര്യപ്പെടുത്തിയ മറ്റൊരു വസ്തുത.

Link to poll

  • Jelly Bean. : 0.00%
  • KitKat. : 1.03%
  • Lollipop. : 0.00%
  • Marshmallow : 1.03%
  • Nougat. : 3.00%
  • Oreo. : 6.01%
  • Pie. : 23.00%
  • Android 10. : 61.90%
  • Android 11. : 4.03%

വളരെ വിചിത്രമായ മാറ്റങ്ങൾ ആണ് ഇനി ആൻഡ്രോയ്ഡ് എന്നൊരു os നമുക്ക് വേണ്ടി മാറ്റ് വെച്ചിരിക്കുന്നത്.