80 കളുടെ അവസാനം.
അന്നൊരു ഞായറാഴ്ചയായിരുന്നു. മടുപ്പിക്കുന്ന സ്‌കൂൾ ജീവിതത്തിനും ആകെ കിട്ടുന്നൊരവധി.ശനിയാഴ്ച ജോലിക്ക് പോകാറുണ്ടെങ്കിലും ഞായർ ഞാൻ അവധിയെടുക്കാറാണ് പതിവ്. ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് നല്ലൊരു ഉറക്കത്തിനിടെയാണ് ഫോൺ റിങ് ചെയ്യുന്നത് കേട്ടത്. എടുത്തു നോക്കിയപ്പോ ചങ്ക് ബ്രോ രാഹുലാണ്.