March 3, 2020
ഇതിനെ രസമെന്നോ രസംകൊല്ലലെന്നോ വിളിക്കാം...
Vaisakhan Thampi
·ഇതിനെ രസമെന്നോ രസംകൊല്ലലെന്നോ വിളിക്കാം...
പരസ്പരം ഹാപ്പി ന്യൂ ഇയർ പറഞ്ഞ് ആശംസിക്കുമ്പോൾ ഇതൊക്കെ എന്തടിസ്ഥാനത്തിലാണ് തീരുമാനിക്കപ്പെടുന്നത് എന്നാലോചിച്ചിട്ടുണ്ടോ? ഇന്ന് ഡിസംബർ 31 ആണെന്നും നാളെ ജനുവരി 1 ആണെന്നുമൊക്കെ ആരാണ് തീരുമാനിക്കുന്നത്? ഡിസം. 31 ന് രാത്രി 11:59 കഴിയുമ്പോൾ ജനു.1 ആകുന്നതെങ്ങനെയാണ്? അതൊക്കെ പോട്ടെ, ഇപ്പോ ഇത്ര മണിയായി എന്ന് പറയുമ്പോൾ അതിന്റെ മാനദണ്ഡം എന്താണ്?...
മനുഷ്യർക്ക് സമയം പറയാൻ നൂറ്റാണ്ടുകളുടെ പരാക്രമങ്ങൾ വേണ്ടി വന്നിട്ടുണ്ട്. അതേപ്പറ്റി പണ്ട് നടത്തിയ ഒരു പ്രഭാഷണം. എല്ലാവർക്കും എന്റെയും International Earth Rotation and Reference Systems Service-ന്റെയും പുതുവത്സരാശംസകൾ
;)