💀അജ്ഞാത ലോകം 💀
September 1

Ming the clam

മനുഷ്യൻ കണ്ടെത്തിയതിൽ ഏറ്റവും പ്രായം ഉള്ള ജീവി Ming the clam എന്ന് അറിയപ്പെടുന്ന 2006 Iceland നിന്ന് കണ്ടെത്തിയ shell ആണ്.. മരിക്കുമ്പോൾ 507 വയസ്സ് ആയിരുന്നു പ്രായം

1498 ജനിച്ച് 2006 കണ്ടെടുക്കുന്ന സമയവും ജീവൻ ഉണ്ടായിരുന്നു എങ്കിലും റീസർച്ച് ഭാഗം ആയി അതിൻ്റെ അകത്ത് ഉള്ള shell ring എണ്ണി നോക്കാൻ വേണ്ടി ശാസ്ത്രജ്ഞർ അതിനെ കൊല്ലുക ആയിരുന്നു .. പ്രായം അളക്കാൻ ആണ് അങ്ങനെ ring എണ്ണി നോക്കുന്നത്....മരണ ശേഷം ആണ് ചരിത്രത്തിൻ്റെ ഭാഗം ആയ ജീവിയെയാണ് തങ്ങൾ സാധാരണം ആയി കൊന്ന് കളഞ്ഞത് എന്ന് അവർക്ക് മനസ്സിലായത്

Da vinci യുടെ കാലത്ത് ജനിക്കുകയും ഗലീലിയോ,Issac Newton,Benjamin franklin തൊട്ട് issac newton,Tesla പോലെ ഉള്ള നിരവധി ശാക്ത്രജ്ഞാരുടെ കണ്ട് പിടിത്തങ്ങൾ കൊണ്ട് ഈ ഭൂമി മാറി മറിഞ്ഞ കാലങ്ങൾ എല്ലാം ഈ ഭൂമിയിൽ ജീവിക്കുകയും ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളും കടന്ന് കമ്പ്യൂട്ടർ - Smartphone യുഗം വരെ ജീവിച്ചിരുന്നു ആശാൻ

Credit: Writer

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram