💀അജ്ഞാത ലോകം 💀
January 17

'ആന്റിമാറ്റർ' ലോകത്തിലെ ഏറ്റവും വിലയുള്ള വസ്തു

നിങ്ങൾക്കറിയാമോ? ലോകത്തിലെ ഏറ്റവും വിലപിടിച്ച വസ്തുവാണ് "ആന്റിമാറ്റർ " ഏകദേശം ഒരു ഗ്രാമിന് $62.5 trillion ഡോളർ വരും അതായത് 5,41,35,61,45,00,00,000.00 ഇന്ത്യൻ രൂപ. ഇവ നിർമിക്കാൻ ഭീമമായ ഊർജം ആവശ്യമാണ് അതിന്റെ അടിസ്ഥാനത്തിൽ ആണ് അവയുടെ വില ശാസ്ത്രജ്ഞന്മാർ കണക്കാക്കിയത്, ഇവയുടെ കണ്ടെത്തൽ പൂർണമായും സാധ്യമായാൽ ഭാവിയിലെ മനുഷ്യന്റെ പ്രധാന ഊർജസ്രോതസ് ഇവ ആയിരിക്കും എന്നതിൽ സംശയം ഇല്ല . കൂടാതെ ഇവയുടെ കണികാ പ്രക്രിയയിൽ ജീവജാലങ്ങൾക്ക് ഹാനികരമായ വികിരണങ്ങളും ഉണ്ടാകുന്നില്ല. അതുകൊണ്ട് തന്നെ ഭാവിയിലെ ഏറ്റവും സുരക്ഷിതമായ ഊർജ സ്രോതസ്സാകും ആന്റിമാറ്റർ റിയാക്ടറുകൾ.

Credit: 𝒮𝓇𝑒𝑒𝒿𝒾𝓉𝒽 𝒮𝓇𝑒𝑒

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram