💀അജ്ഞാത ലോകം 💀
November 21, 2024

പ്രേത പെയിന്റിങ്‌

ലോകത്തിലെ ഏറ്റവും കൂടുതൽ പ്രേതബാധയുള്ള ഒരു പെയിന്റിംഗ് നെപ്പറ്റി കേട്ടിട്ടുണ്ടോ

"The hands resist him"

എന്നാണ് ഈ പെയിന്റിംഗ് അറിയപ്പെടുന്നത്….. ഒറ്റ നോട്ടത്തിൽ അതിൽ കാണുന്നത് നിഷ്കളങ്കരായ രണ്ടു കുഞ്ഞുങ്ങളെയാണ്. ഒരു ആൺകുട്ടിയും കയ്യിൽ കളിപ്പാവായുമായി ചുമര് ചാരി നിൽക്കുന്ന മറ്റൊരു പെൺകുട്ടിയും.

പക്ഷെ ആ ചിത്രത്തിന്റെ രീതികൾ അത്ര നിഷ്കളങ്കമല്ല….

കാരണം അത് സ്വന്തമാക്കി അധികനാൾ വീട്ടിൽ വെയ്ച്ചവരാരും ഇന്ന് ജീവനോടെയില്ല. ചിത്രത്തിൽ നിന്ന് ഞരക്കങ്ങളും…. ഒച്ചകളും കേൾക്കുന്നത് മുതൽ രാത്രികാലങ്ങളിൽ ഉറങ്ങാൻ പോലും വിടാതെ ആ ചിത്രം ഉടമസ്ഥനെ വേട്ടയാടുക കൂടി ചെയ്യുകയാണ് പതിവ്…

ഒടുവിൽ ദുരൂഹ സാഹചര്യത്തിൽ അയാൾ മരണപ്പെടുന്നിടത് കാര്യങ്ങൾ ചെന്ന് നിൽക്കും…….

ആദ്യമായി കാണുന്നവർക്ക് പോലും അധികനേരം അതിലേയ്ക്ക്‌ നോക്കിനിൽക്കുമ്പോൾ മാനസിക വിഭ്രാന്തി അനുഭവപ്പെടുന്നു എന്നാണ് സാക്ഷ്യം…….

പശ്ചാതലത്തിൽ കാണുന്ന അവ്യക്തമായ രണ്ടു കൈകൾ തങ്ങളെ വരിഞ്ഞു മുറുക്കൻ വരുന്നതായി ചിത്രം കാണുന്ന പലരും ഒരേപോലെ പറയുന്നു……

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍 in WhatsApp