💀അജ്ഞാത ലോകം 💀
May 10

എന്തിനാണ് ക്രിക്കറ്റിൽ ചുവന്ന പന്തും വെള്ള പന്തും ഉപയോഗിക്കുന്നത്?

ക്രിക്കറ്റ് പ്രധാനമായും മൂന്നു ഫോർമാറ്റിൽ ആണ് നടക്കുന്നത് - ടെസ്റ്റ് , ഏകദിനം, ടി-20. ടെസ്റ്റിൽ ചുവന്ന പന്തും മറ്റു രണ്ടു ഫോർമാറ്റിൽ വെള്ള പന്തും ആണ് ഉപയോഗിച്ച് വരുന്നത്. ഇതിൽ നിന്ന് തന്നെ ഈ രണ്ടു പന്തിലെ വ്യ ത്യാസം പ്രകടമാണ് - ഈട്. വെള്ള പന്തിനെ അപേക്ഷിച്ചു കൂടുതൽ സമയം ചുവന്ന പന്ത് ഉപയോഗിക്കാം.ഫ്ലഡ് ലൈറ്റുകൾക്ക് കീഴിൽ തവിട്ടു നിറമാകുന്നതിനാൽ ചുവന്ന പന്തു കൾ പകൽ-രാത്രി ഗെയിമുകൾക്ക് അനുയോജ്യമല്ല. ഫ്ലഡ്‌ലൈറ്റുക ൾക്ക് കീഴിലുള്ള ദൃശ്യപരതയുടെ കാര്യത്തിൽ വെള്ള പന്ത് മികച്ച താണ്.വെള്ള പന്തിനു കൂടുതൽ സ്വിങ് ലഭിക്കും - polyurethane കോട്ടിങ് മൂലമാണ് ഇത്. ഇത് പന്തിനെ കൂടുത ൽ മൃദുലമാക്കുകയും എയറോഡൈനാമി ക്കൽ അഡ്വാൻറ്റേജ് കൊടുക്കുകയും ചെയ്യും.

Credit: അറിവ് തേടുന്ന പാവം പ്രവാസി

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram