How to install Custom ROM In Android Phones?
Basic Requirements
-------------------------------
- PC/Laptop
- original data cable (third പാർട്ടി ഡാറ്റ cable ചിലത് ചാർജ് ഒൺലി ആണ്.)
- data connection
- minimum 60% of charge left
- patience
#Step 1
• ഈ ചിന്ത നിങ്ങളുടെ മനസ്സിൽ വന്നാൽ ആദ്യം ചെയ്യേണ്ടത് xda developers ൽ കയറി നിങ്ങളുടെ ഫോണിന്റെ ത്രെഡ് നോക്കുക എന്നതാണ്.
• നിങ്ങളുടെ device ന് available ആയിട്ടുള്ള custom rom, custom kernal , patches , bootloader എങ്ങനെ unlock ചെയ്യാം, etc.. ഇവിടെ available ആയിരിക്കും.
#Step 2
• unlock bootloader
• നിങ്ങളുടെ ഫോണിൽ എന്ത് മാറ്റം വരുത്താനും must ആയിട്ടും ചെയ്യേണ്ട ഒരു കാര്യം ആണ് ഇത്.
• bootloader പല device കൾക്കും പല രീതിയിൽ ആണ്. Xda dev ഉം അത് പോലെ യൂട്യൂബ് ഉം നോക്കി ഈ സ്റ്റെപ് complete ചെയ്യാം.
• ഇത് unlock ചെയ്യുമ്പോൾ പുതുതായി ഇറങ്ങുന്ന device കളിൽ ഡാറ്റ നഷ്ടപ്പെടും. അത് കൊണ്ട് ബാക്കപ്പ് എടുത്തു വെക്കുക.
• bootloader unlocking സിംപിൾ ആയി എനിക്ക് തോന്നിയത് പുതിയ സാംസങ് device കൾ ആണ്.
#Step 3
• install custom recovery
• ഇനിയാണ് മെയിൻ part.
• custom റോം രണ്ട് രീതിയിൽ ഫ്ലാഷ് ചെയ്യാം.
• ഒന്ന് adb commands യൂസ് ചെയ്ത് കമ്പ്യൂട്ടർ വഴി.
• രണ്ട് custom recovery വഴി.
• ഇതിൽ ഏറ്റവും സിംപിൾ methed ആയ custom റിക്കവറി പരിചയപ്പെടാം.
• എല്ലാ ഫോൺ കൾക്കും ഇൻ ബിൾട്ട് ആയിട്ട് റിക്കവറി ഉണ്ടായിരിക്കും.
• എന്നാൽ അത് custom റോം ഫ്ലാഷ് ചെയ്യാൻ ഉപയോഗിക്കാൻ പറ്റുകയില്ല.
• custom റിക്കവറി പല വിധത്തിൽ ഉണ്ട്. ചിലത് താഴെ നൽകുന്നു.
-TWRP
-Orange fox recovery
-pitch black recovery
-etc..
• ഇതിൽ ഏതെങ്കിലും ഒന്നു ഫ്ലാഷ് ചെയ്യൽ നിർബന്ധം ആണ്.ഞാൻ orange fox റിക്കവറി ആണ് റെക്കോമെന്റ ചെയ്യുന്നത്.അത് നിങ്ങളുടെ device നു available അല്ലേൽ twrp install ചെയ്യാം.
• ഫ്ലാഷ് ചെയ്യുന്നതിന് മുമ്മ്ബ് തീർച്ചയായും നിങ്ങൾ ഫോൺ ന്റെ latest fastboot റോം ഡൌൺലോഡ് ചെയ്തു സിസ്റ്റം ത്തിൽ സേവ് ചെയ്തിട്ട് ഉണ്ടാകണം. ഇത് എന്തിനെന്നാൽ, അബദ്ധവശാൽ ഫോൺ ബ്രിക്ക് ആയി പോയാൽ തിരിച്ചു വർക്കിങ് കൊണ്ടിഷൻ യിലേക്ക് കൊണ്ട് വരാൻ വേണ്ടി ആണ്.
• fastboot റോം
സാധാരണ device കൾക്ക് രണ്ട് രീതിയിൽ സ്റ്റോക്ക്(ഫോൺ ന്റെ ഒറിജിനൽ) റോം available ആണ്.
-recovery rom (ഫോൺ ന്റെ സ്റ്റോക്ക് റിക്കവറി ഉപയോഗിച്ച് ഇൻസ്റ്റാൾ ചെയ്യുന്നത്. നമ്മൾ software update ചെയ്യുമ്പോ ഇതാണ് നടക്കുന്നത്, പക്ഷെ അത് ഓട്ടോമാറ്റിക് ആയി നടക്കുന്നു എന്ന മാത്രം)
-fastboot rom (ഫോൺ ന്റെ ഒറിജിനൽ റോം കമ്പ്യൂട്ടർ ഉപയോഗിച്ച് ഇൻസ്റ്റാൾ ചെയ്യാൻ പറ്റുന്നത്. അബദത്തിൽ എന്തേലും മാറി ചെയ്ത് ഫോൺ ബ്രിക്ക് ആയാലോ അല്ലേൽ custom റോം ചെയ്ത് തിരിച്ചു ഒറിജിനൽ ലേക്ക് മാറണം എന്ന തോന്നിയല്ലോ ഇത് ഇൻസ്റ്റാൾ ചെയ്യാം. ഡൌൺലോഡ് ചെയ്യുമ്പോ ഏറ്റവും latest download ചെയ്യാൻ ശ്രെമിക്കുക.ഇല്ലേൽ ചിലപ്പോ ഫ്ലാഷ് ചെയ്യാൻ സാധിക്കില്ല.ഇൻസ്റ്റാൾ എങ്ങനെ ചെയ്യുക എന്ന് നിങ്ങളുടെ ഫോൺ ന്റെ name ഉം fastboot rom install എന്ന് യൂട്യൂബ് ൽ സെർച്ച് ചെയ്യുക.)
• ഇനി twrp ഇൻസ്റ്റാൾ ചെയ്യുക.ഗൈഡ് xda developers il അല്ലേൽ യൂട്യൂബ് ൽ കിട്ടും.
Step.4
• Install Custom ROM
• ഇവിടെ നിങ്ങൾക്ക് ഒരു custom റോം ആവശ്യം ഉണ്ട്.
• ഇത് വരെ ഉള്ള custom റോം ഉം നിങ്ങളുടെ device ന്റെ xda ത്രെഡ് il available ആയിരിക്കും
• ചില famous ആയിട്ട് ഉള്ള custom റോം താഴെ നൽകുന്നു.
- PIXEL EXPERIENCE
- LINEAGE OS
- AOSiP
- Potato Open Source Project
- Bootleggers ROM
- CarbonROM
- AOSP Extended
- crDroid
- Liquid Remix
- Resurrection Remix
- MSM Xtended
- Havoc-OS
- Syberia
- Evolution-X
- Extended-UI
- SlimROM
- ABC ROM
- Bliss OS
- Derpfest
- pixel plus ui
- etc.....
• ഇതിൽ മിക്കതും gapps അഥവാ ഗൂഗിൾ അപ്പ്‌സ് included ആയ റോം ആണ്.
Xda നോക്കി മനസ്സിലാക്കുക.
*ചില റോം നു അതിന്റെ patches കൂടെ ഉണ്ടാകും അതും download ചെയ്യുക.
• installation
താഴെ ഉള്ളത് basic ആയ ഒരു ഇൻസ്റ്റല്ലഷൻ ആണ്, ചില റോം നു വിത്യാസം ഉണ്ടാകാം.
Xda യിൽ ഓരോ റോം installation ഉം അതിന്റെ റോം പേജ് ൽ ഉണ്ടാകും.
-open twrp or Orange fox
-go to wipe
-tick all except Usb OTG and SD Card then Wipe
-connect your Device to the Computer
-copy the downloaded custom rom and necessary files to Internal storage or SD card.
-install latest firmware (if required)
-install the Custom Rom zip file.
-install patch files (if required)
-install gapps (if required)
-install magisk(magisk phone root ചെയ്യുന്ന ഒരു ടൂൾ ആണ്. വേണം എങ്കിൽ ഇൻസ്റ്റാൾ ചെയ്യാം)
-install dm varity force encrypt (if required)
-reboot to system
മുകളിൽ പറഞ്ഞ തു ഒരു എക്‌സാമ്പിൽ മാത്രം ആണ്. Device, Custom റോം ഒക്കെ അനുസരിച്ച ഇതു മാറാം.
Xda, യൂട്യൂബ് ഒക്കെ നന്നായി നോക്കുക.
യൂട്യൂബ് ൽ latest വീഡിയോസ് നോക്കാൻ ശ്രമിക്കുക.
ഫോൺ ബ്രിക്ക് ആവുന്നതും ബൂട്ട് ലൂപ്പ് ഒക്കെ വരുന്നത് പ്രോസസ് correct അല്ലാത്തത് കൊണ്ട് ആണെന്ന് മനസ്സിലാക്കുക.
ഫോൺ ബ്രിക്ക് ആയാൽ സ്റ്റോക്ക് റോം ഫ്ലാഷ് ചെയ്യുക. യൂട്യൂബ് ൽ വീഡിയോസ് കിട്ടും
Credit:Hanan P P