💀അജ്ഞാത ലോകം 💀
February 4
ടെലിഗ്രാം
മറക്കാൻ പറ്റുമോ ടെലിഗ്രാം സർവ്വീസിനെ
ഇന്ത്യയിൽ ടെലിഗ്രാം സർവ്വീസ് ആരംഭിച്ചത്
ഫോണും ഇന്റർനെറ്റും ഇല്ലാതിരുന്ന കാലം.
അടിയന്തിരമായി വിവരങ്ങൾ കൈമാറിയിരുന്ന ടെലിഗ്രാം സർവ്വീസ്
മരിച്ചാൽ ദൂരെനാട്ടിലുള്ളവരെ അറിയിയ്ക്കാൻ
" കമ്പി അടിക്കുന്നതും "; വിവാഹത്തിനുപോകാൻ കഴിയാതെ വരുമ്പോൾ ആശംസ അയക്കുന്നതും
മറ്റും നാം ആശ്രയിച്ചിരുന്നത് -
സഹായകരമായ ഈ ടെലിഗ്രാം സർവീസ് ഇന്ത്യയിൽ ആരംഭിച്ചത് ...
.ആദ്യസന്ദേശം പോയതാകട്ടെ കൊൽക്കത്തയിൽ നിന്ന് ഡയമണ്ട് ഹാർബറിലേക്കും..
ടെലിഗ്രാഫ് സിസ്റ്റം കേരളത്തിൽ അറിയപ്പെട്ടത് കമ്പിയില്ലാക്കമ്പി എന്നപേരിലായിരുന്നു ...
കമ്പി വന്നു എന്നു കേൾക്കുമ്പോഴുള്ള വെപ്രാളവും അതിന്റെ കൂടപ്പിറപ്പായിരുന്നു....
2013 ജൂലൈ 14 ന് ഇന്ത്യയിലെ ടെലിഗ്രാഫ് സേവനം അവസാനിപ്പിക്കുകയും ചെയ്തു
Credit: വിജയൻ ന്യൂസ്പ്രിൻ്റ് nagar