🌀 🆃🅶ബ്ലോഗർ🌀
August 14

ഒരു രൂപ പോലും നൽകാതെ ഫ്രീ ആയി GPT-5  ഉപയോഗിക്കാം

നിലവിൽ ഏറ്റവും അഡ്വാൻസ് ആയ AI ടൂൾ വേർഷൻ ആണ് GPT -5 പക്ഷെ ചാറ്റ് GPT ഉൾപ്പടെയുള്ള പ്ലാറ്റുഫോമുകളിൽ ഇവ ഉപയോഗിക്കണം എങ്കിൽ നിങ്ങൾ Monthly Subscription എടുക്കണം അതിനായി നല്ലൊരു തുകയും ആവശ്യമാണ് എന്നാൽ ഇനിമുതൽ നിങ്ങൾക്ക് ഫ്രീയായി GPT -5 ഉപയോഗിക്കാം


Follow this Steps..

✅Click this link👉 https://copilot.microsoft.com/chats/DF1mQfvpMQjD5UTdx8PH2

✅ തുടർന്ന് വരുന്ന പേജിൽ നിങ്ങളുടെ മൈക്രോസോഫ്റ്റ് id വച്ച് ലോഗിൻ ചെയ്യുക

✅ ലോഗിൻ ചെയ്തതിനു ശേഷം വരുന്ന പേജിൽ Quick response എന്നതിൽ ക്ലിക്ക് ചെയ്യുക

✅ അവിടെ നിന്ന് GPT 5 സെലക്ട് ചെയ്തു ഉപയോഗിക്കാവുന്നത്

Enjoy!!!!!!!!!!