ടെലിഗ്രാം ഒരു ചൈനീസ് അപ്ലിക്കേഷനാണോ? ടെലിഗ്രാം ആപ്ലിക്കേഷൻ ചൈനയിൽ നിന്നാണോ ഉത്ഭവിച്ചതെന്നും ആരാണ് സ്ഥാപകൻ എന്നും നിങ്ങൾ അറിയേണ്ടതെല്ലാം ഇവിടെയുണ്ട്.
നമുക്കറിയാം, ഇപ്പോള്‍ ടെക് ലോകത്ത് മെസേജിങ്ങ് ആപ്പുകളുടെ ഒരു മലവെള്ളപ്പാച്ചിലാണ്. (ഇപ്പോഴും ആശയവിനിമയത്തിന് SMS ഉപയോഗിക്കുന്ന അമേരിക്കയെ ഒഴിച്ചു നിര്‍ത്താം :p) ഉദാഹരണത്തിന്ചില ആപ്പുകള്‍ താഴെ കൊടുക്കുന്നു. (ക്രമത്തില്‍ പ്രത്യേകിച്ച് മാനദണ്ഡങ്ങള്‍ ഇല്ല).