@teletypenote
2 posts

നിർബന്ധമായും വായിക്കുക (പേടി തോന്നും, എന്നാലും..)

Precautions for Safety of KERALA

ഒരു അദ്ധ്യാപകൻ ആകാൻ എന്തെല്ലാം യോഗ്യതകൾ വേണം?

👉ഒരിക്കലും നിന്നു പോകാത്ത ഒരു പ്രൊഫഷനാണ് അധ്യാപനം. കഴിവും താല്‍പര്യവുമുണ്ടുവെങ്കില്‍ തിളങ്ങുവാന്‍ കഴിയുന്ന മേഖലയാണിത്. സമൂഹത്തില്‍ മാന്യമായ പരിഗണന, ആദരവ് തുടങ്ങിയവയെല്ലാമുള്ള ജോലിയാണിത്. നഴ്സറി കുഞ്ഞുങ്ങളുടെ അധ്യാപകര്‍ മുതല്‍ ഐ ഐ ടി, ഐ ഐ എം പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വരെ നീണ്ടു കിടക്കുന്നതാണ് ഈ പ്രൊഫഷന്‍. എന്നും ചെറുപ്പത്തിന്‍റെ കൂടെയാണ് ജീവിതമെന്നത് തന്നെ രസകരമായ ഒന്നാണ്. ഒരു നല്ല അധ്യാപകൻ വിദ്യാർഥികളിൽ ആത്മവിശ്വാസം ജനിപ്പിക്കുകയും പഠനത്തെ രസകരമാക്കിത്തീർക്കുകയും ചെയ്യും. അധ്യാപകന്റെ കര്‍ത്തവ്യങ്ങള്‍ പലതാണ്. . ✨കിന്‍റര്‍ഗാര്‍ട്ടന്‍ സ്കൂള്‍, ✨മോണ്ടിസോറി സ്കൂള്‍, ✨ലോവര്‍ പ്രൈമറി സ്കൂള്‍, ✨അപ്പര്‍ പ്രൈമറി സ്കൂള്‍, ✨ഹൈസ്കൂള്‍, ✨ഹയര്‍ സെക്കണ്ടറി, ✨ കോളേജ്, ✨സര്‍വകലാശാല എന്നിവിടങ്ങളിലാണ് അധ്യാപകരുടെ ആവശ്യമുള്ളത്. ഇതില്‍...