വിശ്വസിച്ചാലും ഇല്ലെങ്കിലും
@viswasichalumillengilum
0 Followers
4 posts

ദുർമന്ത്രവാദ നഗരം

രണ്ടാം ലോക മഹായുദ്ധ സമയം യൂറോപ്പിനെ പിടിച്ചു കുലുക്കിയ ഹിറ്റ്ലറുടെ നാസിപ്പട പോലും കാലുകുത്താന്‍ മടിച്ചിരുന്ന ഒരു നഗരമുണ്ട് മധ്യയൂറോപ്പില്‍, അതിന്‍റെ പേരാണ് കാര്‍വാഷ്‌ക്ക.

മഹാവതാർ ബാബാജിയും രജനീകാന്തിന് പ്രിയപ്പെട്ട ദ്രോണഗിരി ഗുഹയും

"ഭാരതീയ സാംസ്‌കാരിക പാരമ്പര്യത്തിൽ ഒഴിവാക്കാനാവാത്ത ഒരു പേരാണ് മഹാവതാർ ബാബാജിയുടേത് .
ഒരു ഋഷിയായിരുന്നു അദ്ദേഹം.1862-മുതൽ 1935-വരെ ബാബാജിയെ സന്ദർശിച്ച ലാഹിരി മഹാശയനും അദ്ദേഹത്തിന്റെ ശിഷ്യപരമ്പരയുമാണ് ഋഷിക്ക് ഈ പേര് നിർദ്ദേശിച്ചത്.

ഹിറ്റ്ലറുടെ അവസാനത്തെ മണിക്കൂറുകൾ

"ദിസ് ഈസ് ലണ്ടൻ കോളിങ്. ഒരു ന്യൂസ് ഫ്ളാഷുണ്ട്. ജർമ്മൻ റേഡിയോ, "ഹിറ്റ്‌ലർ മരിച്ചു" എന്നൊരു അനൗൺസ്‌മെന്റ് പ്രക്ഷേപണം ചെയ്തിരിക്കുന്നു. ഞാൻ ആവർത്തിക്കുകയാണ്, ജർമ്മൻ റേഡിയോ, "ഹിറ്റ്‌ലർ മരിച്ചു" എന്നൊരു അനൗൺസ്‌മെന്റ് പ്രക്ഷേപണം ചെയ്തിരിക്കുന്നു." ബിബിസിയിൽ നിന്ന് 1945 മെയ് ഒന്നാം തീയതിയാണ് ഈ ചരിത്ര പ്രധാനമായ അറിയിപ്പുണ്ടാകുന്നത്. ഹിറ്റ്‌ലര്‍ എന്ന ജർമ്മൻ സ്വേച്ഛാധിപതി സ്വന്തം തലയിലേക്ക് നിറയൊഴിച്ച് ഇഹലോകവാസം വെടിഞ്ഞിട്ട് ഇന്നേക്ക് 75 വർഷം തികയുന്നു. അവസാന നിമിഷം വരെയും റഷ്യൻ സൈന്യത്തോട് വീരോചിതമായ പോരാട്ടം നടത്തിയാണ് ഹിറ്റ്‌ലര്‍ മരണത്തിനു കീഴടങ്ങിയത് എന്നായിരുന്നു ആദ്യമൊക്കെ ജർമ്മൻ റേഡിയോയിലൂടെ പ്രഖ്യാപിച്ചു കൊണ്ടിരുന്നത് എങ്കിലും, ഹിറ്റ്‌ലർ വധിക്കപ്പെടുകയല്ല, മറിച്ച് റഷ്യൻ സൈന്യത്തിന്റെ പിടിയിൽ പെടാതിരിക്കാൻ വേണ്ടി സ്വന്തം ബങ്കറിനുള്ളിൽ...

മാമോത്ത്

"മാമോത്തുകളെ കുറിച്ചറിയാത്തവരായി അധികമാരുംതന്നെ ഉണ്ടാവില്ല.  ഐസ്ഏജ്  സിനിമകളിലൂടെ കുട്ടികൾക്ക് പോലും സുപരിചിതനാണ് ഈ ആനമുത്തച്ഛൻ.